അന്തരിച്ച വി.കെ.പി ഹമീദലിയുടെ വീട് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സന്ദർശിച്ചു

പടന്ന (കാസർകോട്): കഴിഞ്ഞ ദിവസം നിര്യാതനായ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്ന വി.കെ.പി ഹമീദലിയുടെ വീട് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സന്ദർശിച്ചു. മുസ്ലിം ലീഗ് പാർട്ടിക്ക് ഹമീദലി നൽകിയ സംഭാവനകൾ നിസ്ത...

- more -