കെട്ടിടത്തിൽ നിന്നും യുവതി ചാടിയത് ജീവൻ രക്ഷാർത്ഥം; ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും പുറത്തുവിട്ട് കുടുംബം; ഹോട്ടൽ ഉടമയും കൂട്ടാളികളും അഴിയെണ്ണും; സംഭവം ഇങ്ങനെ..

കോഴിക്കോട്: മുക്കത്ത് ജീവനക്കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാകാൻ ശ്രമിച്ച കേസിൽ ഹോട്ടൽ ഉടമയും കൂട്ടാളികളും അഴിയെണ്ണും. ഹോട്ടൽ ഉടമ ദേവദാസ്, കൂട്ടാളികളായ റിയാസ്, സുരേഷ് എന്നിവർ പെൺകുട്ടിയെ ഉപദ്രവിക്കുന്ന ഡിജിറ്റൽ തെളിവുകൾ പുറത്ത് വന്നു. പീഡനശ്രമ...

- more -