സമാധാനം തകര്‍ക്കാനുളള കോണ്‍ഗ്രസ് ശ്രമത്തില്‍ ആരും പെട്ടുപോകരുത്; കൊലപാതകത്തിന് പകരം കൊലപാതകം എന്നത് സി.പി.എം സമീപനമല്ല: കോടിയേരി ബാലകൃഷ്ണന്‍

ഒരാക്രമത്തിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ പെട്ടുപോകരുത്. കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയോ സ്ഥാപനങ്ങള്‍ക്ക് നേരെയോ കല്ലെറിയുകയോ അക്രമം നടത്തുകയോ അരുത്.

0 Comments