പഞ്ചായത്തംഗം ഉൾപ്പടെ രണ്ടുപേർക്കു ട്രെയിൻ തട്ടി ദാരുണാന്ത്യം; ട്രാക്കിലേക്ക് വീണ മൊബൈൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ വീണു

കൊല്ലം: പുനലൂരിന് സമീപം ആവണീശ്വരത്ത് ട്രെയിൻ തട്ടി ഗ്രാമപഞ്ചായത്ത് അംഗം ഉൾപ്പടെ രണ്ടുപേർ മരിച്ചു. വിളക്കുടി രണ്ടാം വാര്‍ഡ് അംഗമായ കുന്നിക്കോട് നദീറ മന്‍സില്‍ തണല്‍ എ.റഹീംകുട്ടി(59), ആവണീശ്വരം കാവല്‍പുര പ്ലാമൂട് കീഴ്ച്ചിറ പുത്തന്‍ വീട് ഷാഹുല്‍...

- more -