Trending News
ഹോസ്ദുര്‍ഗ് ജനമൈത്രി പോലീസും കൊളവയല്‍ ലഹരി മുക്ത ജാഗ്രതാ സമിതിയും ചേര്‍ന്ന് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
കാസർകോട്: ഹോസ്ദുര്‍ഗ് ജനമൈത്രി പോലീസും കൊളവയല്‍ ലഹരി മുക്ത ജാഗ്രതാ സമിതിയും ചേര്‍ന്ന് അജാനൂര്‍ ഇക്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സബീഷ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എസ്.പി...
- more -Sorry, there was a YouTube error.