മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്ര കൊടകര കുഴല്‍പ്പണക്കേസ് മുന്നോട്ടുവെച്ച്‌ സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍ക്കാൻ; ആരോപണവുമായി വി.ഡി സതീശന്‍

കുഴല്‍പ്പണക്കേസില്‍ അന്വേഷണം പ്രഹസനമാണെന്നാണ് ഹൈക്കോടതി പറയാതെ പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

0 Comments

ബി.ജെ.പിയുടെ കൊടകര മോഡൽ സുല്‍ത്താന്‍ ബത്തേരിയിലും; രണ്ട് കാറുകളിൽ കാസര്‍കോട് നിന്നും ബത്തേരിയിലേക്ക് എത്തിച്ചത് ഒന്നേകാല്‍ കോടിയുടെ കുഴൽ പണം

ബി.ജെ.പിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ചെലവുകള്‍ സംബന്ധിച്ച എക്‌സല്‍ ഷീറ്റില്‍ മാര്‍ച്ച് 20ന് മംഗലാപുരം യാത്രക്ക് 30,000 രൂപ ചെലവായതായി രേഖപ്പെടുത്തിയിട്ടുണ്ട്.

0 Comments

കേരളത്തിലെ ബി.ജെ.പിയില്‍ തെരഞ്ഞടുപ്പ് ഫണ്ട് വിവാദം കത്തിപ്പടരുന്നു ; പുറത്ത് കടക്കാനാകാതെ നേതാക്കൾ ; മുക്കിയത് കോടികള്‍

ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കേരളത്തിൽ പാർട്ടി കെട്ടിപ്പടുക്കാനായി കേന്ദ്രനേതൃത്വം നൽകിയ വൻതുകയെച്ചൊല്ലിയാണ് പുതിയ ആക്ഷേപങ്ങൾ.

0 Comments