കിഫ്ബി മസാല ബോണ്ട്; തോമസ് ഐസക്കിന് താൽക്കാലിക ആശ്വാസം, ഇ.ഡി സമൺസ് അയയ്ക്കുന്നത് കോടതി വിലക്കി
മസാല ബോണ്ടുമായി തര്‍ക്കവിഷയം ഫെമ നിയമലംഘനം ഉണ്ടായോ എന്നതാണ്
മസാല ബോണ്ടുമായി തര്‍ക്കവിഷയം ഫെമ നിയമലംഘനം ഉണ്ടായോ എന്നതാണ്
സാമ്പത്തിക ഇടനാഴിയായി വളര്‍ത്താനാകും വിധമാണ് ആസൂത്രണം
കിഫ്ബിയിലൂടെ 50,000 കോടി കണ്ടെത്തുമെന്ന് പറഞ്ഞപ്പോൾ യു.ഡി.എഫ് എതിർത്തു
സ്ഥലം ഏറ്റെടുക്കേണ്ട നീലേശ്വരം മുതലുള്ള 1350 മീറ്ററിന് ശേഷമുള്ള ഭാഗത്തെ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കാന്‍ കരാറുകാരന് നിര്‍ദേശം നല്‍കി.
കാസര്‍കോട് വികസന പാക്കേജില്‍ 4.98 കോടി രൂപ വകയിരുത്തിയാണ് ബളാന്തോട് ചാമുണ്ഡിക്കുന്ന് ബന്തടുക്ക റോഡ് മെക്കാഡം ടാറിങ്ങാക്കുന്നത്.
2018 ജൂണില്‍ ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രണ്ട്ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്. സ്റ്റേഡിയം പവലിയന്‍ നിര്‍മാണം പൂര്‍ത്തിയായി.
പത്ത് മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുക. 32 കലുങ്കുകൾ നിർമിക്കും. ആവശ്യമായ സ്ഥലങ്ങളിൽ അരിക് സുരക്ഷയ്ക്ക് കോൺക്രീറ്റ് ചെയ്യും.