കുമ്പള കിദുരിൽ നിന്നും 500 കിലോയിലധികം വരുന്ന വൻ വെടിമരുന്ന് ശേഖരം പിടികൂടി; ഒരാൾ പിടിയിൽ
റെയ്‌ഡിൽ കാസർകോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ. കുമ്പള ഇൻസ്‌പെക്ടർ പ്രമോദ്. എസ്.ഐ മനോജ്, ഹീതേഷ്, ഗോകുല. എസ്, സുഭാഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു
0 Comments
16/01/2022