ആശുപത്രികൾക്കും ജീവനക്കാർക്കും ഡോക്ടർമാർക്കും എതിരെയുള്ള ആക്രമണങ്ങള്‍; പ്രതിഷേധ ദിനം ആചരിച്ചു
ആശുപത്രി ജീവനക്കാർക്കെതിരെയുള്ള അക്രമസംഭവങ്ങൾ വർദ്ധിച്ചു വരുന്നതിൽ ഉൽകണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി.
0 Comments
19/06/2021
ആശുപത്രി ജീവനക്കാർക്കെതിരെയുള്ള അക്രമസംഭവങ്ങൾ വർദ്ധിച്ചു വരുന്നതിൽ ഉൽകണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി.
ആശുപത്രിയിൽ പോകുന്ന ജീവനക്കാരെ തടഞ്ഞു കൊണ്ട് പോലിസുകാർ കൊറൊണ വ്യാപനത്തെ എങ്ങനെ തടയുമെന്ന് മനസ്സിലാകുന്നില്ല.