റംസിയുടെ ആത്മഹത്യ; അന്വേഷണം എസ്.പി കെ.ജി. സൈമണിന്‍റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘത്തിന്

കൊല്ലം ജില്ലയിലെ കൊട്ടിയം സ്വദേശി റംസിയുടെ ആത്മഹത്യയിലെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് റംസിയുടെ പിതാവ...

- more -