സംസ്ഥാനത്ത് ഞായറാഴ്ച്ച കോവിഡ്- 19 രോഗം ബേധമായത് 13 പേർക്ക്; കൊറോണ സ്ഥിരീകരിച്ചത് രണ്ടുപേർക്ക്; കൂടുതൽ വിവരം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (ഞായറാഴ്ച്ച) 2 പേർക്ക് കോവിഡ്- 19 രോഗബാധ സ്ഥിരീകരിച്ചു;കണ്ണൂര്‍ ഒന്ന്, കാസര്‍കോട് ഒന്ന് എന്നിങ്ങനെയാണ് ഇത്. രണ്ടുപേരും വിദേശത്തുനിന്ന് വന്നവരാണ്.ഇന്ന് 13 പേരുടെ…

0 Comments

സൗജന്യ റേഷന്‍ വിതരണം ഏപ്രിൽ ഒന്ന് മുതല്‍; കാർഡ് നമ്പറിലെ അക്കങ്ങൾ നോക്കിയാണ് വിതരണം; റേഷന്‍ കടയില്‍ ഒരു സമയം അഞ്ചുപേർ മാത്രമേ ഉണ്ടാകാൻ പാടുള്ളു; റേഷൻ വാങ്ങുന്നതിനായി അറിയേണ്ട കൂടുതൽ വിവരങ്ങൾ ഇങ്ങനെ..

തിരുവനന്തപുരം: കൊവിഡ് -19 ജാഗ്രതയുടെ ഭാഗമായി ഏർപ്പെടുത്തിയ ലോക് ഡൗൺ നിലനിൽക്കുന്നതിനാൽ സംസ്ഥാന സർക്കാർ ഏര്‍പ്പെടുത്തിയ സൗജന്യ റേഷന്‍ വിതരരണം നാളെ മുതല്‍ (ഏപ്രിൽ ഒന്നിന്) ആരംഭിക്കും.…

0 Comments

ബി.ജെ.പി വോട്ടുകള്‍ എല്‍.ഡി.എഫിന് കിട്ടിയെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ;ഡി.വിജയകുമാര്‍

  ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ബിജെപിയുടെ വോട്ടുകള്‍ എല്‍.ഡി.എഫിന് കിട്ടിയെന്ന ആരോപണവുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ ഡി വിജയകുമാര്‍.വോട്ടെണ്ണല്‍ രണ്ടു മണിക്കുര്‍ കഴിഞ്ഞപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വ്യക്തമായ ലീഡുമായി…

0 Comments

സംസ്ഥാനത്ത് ചുവപ്പു ഭീകരതയുണ്ടെന്ന് സമ്മതിക്കാന്‍ രമേശ് ചെന്നിത്തലക്ക് ഒരു യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെ ജീവന്‍ നഷ്ടപ്പെടുന്നതുവരെ കാത്തിരിക്കേണ്ടി വന്നു; സി. പി. എമ്മിന്റെ ഭീകരതയെ നേരിടാന്‍ കോണ്‍ഗ്രസ്സ് അണികള്‍ക്ക് ബി. ജെ. പിയോടൊപ്പം ചേരുകയേ രക്ഷയുള്ളൂ: കെ.സുരേന്ദ്രന്‍

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഹൈബ് കൊലചെയ്യപ്പെട്ടതിന് പിന്നാലെയാണ് ചെന്നിത്തലയെ പരിഹസിച്ചുകൊണ്ട്‌…

0 Comments

നടി സുജാ കാര്‍ത്തികയെ ചോദ്യം ചെയ്യുമോ? താരം പീഡനദൃശ്യം കണ്ടു? നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വെളിപ്പടുത്തലുകളുമായി സിനിമാ മംഗളം എഡിറ്റര്‍ പല്ലിശ്ശേരി

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി സിനിമാ മംഗളം എഡിറ്റര്‍ പല്ലിശ്ശേരി. ദിലീപ് ഗ്യാംഗില്‍ സജീവ അംഗമായ നടി സുജാ കാര്‍ത്തിക പീഡനദൃശ്യങ്ങള്‍ കണ്ടു…

0 Comments

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ബോംബെറിഞ്ഞ ശേഷം വെട്ടി കൊലപ്പെടുത്തി; പിന്നില്‍ സി.പി.എം എന്ന് കോണ്‍ഗ്രസ്; ജില്ലയില്‍ ഹര്‍ത്താല്‍

കണ്ണൂര്‍: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ബോംബെറിഞ്ഞശേഷം വെട്ടി കൊലപ്പെടുത്തി. മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഹൈബ് ആണ് കൊല്ലപ്പെട്ടത്. എടയന്നൂര്‍ തെരൂരില്‍ വെച്ച് അക്രമികള്‍ ആദ്യം ബോംബ്‌…

0 Comments

ഓണക്കാല വിപണി ശക്തമാക്കാന്‍ കൃഷി വകുപ്പ് ഒരുങ്ങുന്നു: ഓണസമൃദ്ധി ചന്തകള്‍ ഓഗസ്റ്റ് 30 മുതല്‍ 

                            തിരുവനന്തപുരം: ഓണക്കാല വിപണി ശക്തമാക്കാന്‍ വിവിധ വകുപ്പുകളെ ഏകോകിപ്പിച്ച്…

0 Comments

അഴിമതി ആരോപണ വിവാദം: കാസര്‍കോട് നഗരസഭാ പ്രവര്‍ത്തനം താളം തെറ്റുന്നു.

കാസര്‍കോട്: നഗരസഭയില്‍ വനിതകള്‍ക്കുള്ള ഭവന പുനരുദ്ധാരണ പദ്ധതിയില്‍ നടന്നതായി പറയപ്പെടുന്ന അഴിമതിയെ സംബന്ധിച്ച വിവാദത്തെ തുടര്‍ന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഉടലെടുത്ത വിശ്വാസ തകര്‍ച്ചയും അഭിപ്രായ വ്യത്യാസവും…

0 Comments

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ഉപരോധം.

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റും ജില്ലാ കളക്ടറേറ്റുകളും ഉപരോധിച്ചു. സെക്രട്ടറിയേറ്റ് ഉപരോധത്തിന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നേതൃത്വം നല്‍കി.പ്രതിപക്ഷ ഉപനേതാവ്…

0 Comments

അറുപത് വയസ്സ് കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്.

കൊച്ചി : സംസ്ഥാനത്ത് 60 വയസ്സ് കഴിഞ്ഞ മുഴുവന്‍പേര്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കുമെന്ന് ധനമന്ത്രി ഡോ തോമസ് ഐസക്ക്. പെന്‍ഷന്‍ ഉറപ്പാക്കുന്നതോടൊപ്പം ഓരോ വര്‍ഷവും പെന്‍ഷന്‍ തുകയില്‍ 100…

0 Comments