വ്യാപക പ്രതിഷേധം; ഭാരതാംബയുടെ ചിത്രം ആർഎസ്എസ് കാര്യാലയത്തിൽ കൊണ്ട് വെച്ചാൽ മതിയെന്ന് മന്ത്രി; ഭരണഘടനാപരമായ അധികാരങ്ങൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും; കുട്ടികൾ തെറ്റായി മനസിലാക്കാൻ പാടില്ല; ഗവർണറുടെ നടപടിയും, സംഭവങ്ങളും..
തിരുവനന്തപുരം: ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ എന്തൊക്കെയെന്നത് പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ. ഈ വർഷം പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം പുസ്തകത്തിലെ രണ്ടാം വോള്യത്തിൽ ഉൾപ്പെടുത്താനാണ് നീക്കം.…