മരിച്ചവരിൽ അധികവും സ്ത്രീകളും കുട്ടികളും; ഇടുങ്ങിയ സ്ഥലം, അനുമതി ചോദിച്ചതിലും പോലീസ് നൽകിയതിലും അഞ്ചിരട്ടി ആളുകൾ പങ്കെടുത്തു; ഭക്ഷണവും വെള്ളവും ഇല്ലാതെ രാത്രിവരെ..

ചെന്നൈ: കരൂറിൽ ദുരന്തമുണ്ടായ ടി.വി.കെ റാലിയിലേക്ക് എത്തിയത് അനുമതി ചോദിച്ചതിലും നൽകിയതിലും അഞ്ചിരട്ടിയിൽ അധികം ആളുകളെന്ന് പോലീസ്. പതിനായിരം പേർ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നത്. എന്നാൽ അൻപതിനായിരത്തിൽ…

0 Comments