‘കെ. എല്‍ 14 ജൂനിയര്‍ സിംഗേഴ്സ് മ്യൂസിക് ബ്രാന്‍ഡു’മായി കുടുംബശ്രീ ജില്ലാ മിഷന്‍

ജില്ലയിലുടനീളം വേദികള്‍ കണ്ടെത്തുന്നതിനും അതിലൂടെ കുട്ടികളുടെ ഭാവി കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യമിട്ടാണ് ഈ ഒരു കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്.

0 Comments