നിങ്ങൾക്ക് ഈ മാമ്പഴത്തിലൊന്ന് കഴിക്കണോ; എങ്കിൽ 19000 രൂപ നല്‍കണം
അവ എങ്ങനെ നിര്‍മ്മിക്കപ്പെടുന്നു എന്നതിൻ്റെ പുതുമയുള്ള ഘടകം ഉപഭോക്താക്കളെയും റീട്ടെയിലര്‍മാരെയും ഒരുപോലെ കൗതുകപ്പെടുത്തിയിട്ടുണ്ട്.
അവ എങ്ങനെ നിര്‍മ്മിക്കപ്പെടുന്നു എന്നതിൻ്റെ പുതുമയുള്ള ഘടകം ഉപഭോക്താക്കളെയും റീട്ടെയിലര്‍മാരെയും ഒരുപോലെ കൗതുകപ്പെടുത്തിയിട്ടുണ്ട്.
ജർമ്മൻ താരത്തെ ജപ്പാൻ ഗോൾകീപ്പർ പെനാൽറ്റി ബോക്‌സിൽ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയിൽ നിന്നാണ് ഗോൾ പിറന്നത്.
ഉത്തരകൊറിയയിൽ നിന്ന് തൊടുത്ത മിസൈൽ ജപ്പാന് മുകളിലൂടെ പറന്ന് പസഫിക് സമുദ്രത്തിൽ പതിച്ചതായി കരുതുന്നതായി ജാപ്പനീസ് പ്രധാനമന്ത്രിയുടെ ഓഫീസ്
സ്‌കൂളിലെ മറ്റു ജീവനക്കാരില്‍ ചിലര്‍ ടാപ്പ് തുറന്നിട്ടത് കണ്ട് അടച്ചിരുന്നുവെങ്കിലും ചുമതലയുണ്ടായിരുന്ന അധ്യാപകന്‍ വീണ്ടും തുറക്കുകയായിരുന്നു.
ഓപ്പറേഷൻ പൂർത്തിയായ ശേഷം, ഉപഗ്രഹം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും. മരം കൊണ്ട് നിർമ്മിച്ചതിനാൽ അത് പൂർണ്ണമായും കത്തി നശിക്കുകയും ചെയ്യും.
അപകടം നടന്നതോടെ കപ്പലില്‍ എണ്ണ ചോരുകയും 5.1 കിലോമീറ്ററോളം വ്യാപിക്കുകയും ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഇവ വെള്ളം നിറച്ച പ്ലാസ്റ്റിക് ബാഗിനേക്കാൾ ഗംഭീരവും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമാണ് എന്ന് കമ്പനി അവകാശപ്പെടുന്നു.
കൊവിഡ്-19 സംശയമുള്ളവര്‍ നിര്‍ബന്ധമായും പുറത്തിറങ്ങരുതെന്ന ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശം മറികടന്നാണ് ഇയാള്‍ മനപ്പൂര്‍വ്വം വൈറസ് പടര്‍ത്താനായി പുറത്തിറങ്ങിയത്.