ഹമാസിൻ്റെ ഈ രഹസ്യ ആയുധത്തെ ഇസ്രയേല്‍ ഭയക്കുന്നു; സഹായിക്കാൻ എത്തുന്ന അമേരിക്കക്ക് മറ്റൊരു ലക്ഷ്യം കൂടി
ടണലുകള്‍ നിലവില്‍ യു.എസ് കമാൻഡോകളുടെ നിരീക്ഷണത്തിൽ ആണെന്നാണ് റിപ്പോര്‍ട്ട്
ടണലുകള്‍ നിലവില്‍ യു.എസ് കമാൻഡോകളുടെ നിരീക്ഷണത്തിൽ ആണെന്നാണ് റിപ്പോര്‍ട്ട്
നിഷ്ഠൂരമായി ബോംബെറിഞ്ഞ് അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുന്നതും യുദ്ധകുറ്റമാണ്
യുദ്ധം “മിഡിൽ ഈസ്റ്റിനെ മാറ്റുമെന്ന്” പ്രധാനമന്ത്രി നെതന്യാഹു പ്രതിജ്ഞ
ബിജു മുങ്ങിയതാണെന്ന് വ്യക്തമായിട്ടും ബെത്‌ലഹേം കാണാനാണ് പോയതെന്ന് പറയുന്നത് തുടര്‍നടപടികള്‍ ഒഴിവാക്കാനായാണ് എന്നാണ് കരുതപ്പെടുന്നത് .
അക്കാലത്ത് ട്രെഫിനേഷന്‍ രീതിയിലാണ് മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തിയത്. തലയോട്ടിയില്‍ ദ്വാരം ഉണ്ടാക്കി ശസ്ത്രക്രിയ നടത്തുന്ന രീതിയാണിത്.
ബിജുവിനെ കാണാതായതിനെ തുടർന്ന് സംഘം ഇസ്രയേൽ പൊലീസിലും ഇന്ത്യൻ എംബസിയിലും പരാതി നൽകി. തുടർന്ന് കേരളത്തിലേക്ക് മടങ്ങി
യാത്രാസംഘത്തിലേക്ക് കൃഷിവകുപ്പിലെ മൂന്ന് അഡീഷനൽ ഡയറക്ടർമാരുടെ പേര് ഉൾപ്പെടുത്തി മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി ഫയൽ അയച്ചിരുന്നു.
സംഘർഷത്തിൻ്റെ പ്രഭവകേന്ദ്രമായ ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ തുടർന്നാണ് സംഘര്‍ഷം നടന്നത്.
താലിബാന്‍ ഇറാന്‍ സൈന്യം തീര്‍ത്തും ലജ്ജാകരമായ ഇരട്ടതാപ്പാണ് സ്വീകരിക്കുന്നതെന്നും ഇസ്രായേല്‍ ചാരസംഘടനാ തലവന്‍ അഭിപ്രായപ്പെട്ടു.
ഇസ്രയേലി സൈന്യം വിഷയം ഗൗരവമായി എടുക്കുകയും അന്വേഷണം തുടങ്ങുകയും ചെയ്‌തെന്നാണ് ലഭിക്കുന്ന വിവരം.