50 വർഷത്തിനിടെ കൊല്ലപ്പെട്ട 22 അജ്ഞാത സ്ത്രീകളെ തിരിച്ചറിയാനുള്ള കാമ്പെയിന് തുടക്കമിട്ട് ഇന്റര്‍പോള്‍

അതത് രാജ്യങ്ങളിലെ പൊലീസിന് ഈ കേസുകള്‍ അന്വേഷിച്ച് ഒരു തുമ്പും കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് പൊതുജനങ്ങളുടെ സഹായം തേടാന്‍ ഇന്റര്‍പോള്‍ തീരുമാനിച്ചത്.

0 Comments

വിജയ് ബാബുവിനെ കണ്ടെത്താൻ ബ്ലൂ കോര്‍ണര്‍ നോട്ടീസ്; തമിഴ്‌നാട്ടിലും തെരച്ചില്‍; പോലീസിന് ഇന്റര്‍പോളിൻ്റെ സഹായവും

ദുബായില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇ-മെയില്‍ വഴി നോട്ടീസ് നല്‍കിയിരുന്നു

0 Comments

അധോലോകഗുണ്ടയുടെ കൂട്ടാളി; ഗൾഫിൽ ഒളിവിൽ കഴിയുന്ന നപ്പട്ട റഫീഖിനെതിരെ ഇന്റർപ്പോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു

നേരത്തെ അധോലോക ഗുണ്ടാ നേതാവ് സിയ മുംബൈ വിമാനത്താവളത്തിൽ വെച്ച് പിടിയിലായിരുന്നു. ഇയാളുടെ കൂട്ടാളിയാണ് റഫീഖ്.

0 Comments

വ്യാജ കൊവിഡ് വാക്‌സിനും വിപണിയിലെത്താന്‍ സാധ്യത; മുന്നറിയിപ്പുമായി ഇന്റർപോൾ

വ്യാജ വാക്‌സിനുകൾ വിൽക്കാൻ ശ്രമിക്കുന്ന വെബ്‌സൈറ്റുകൾ തിരിച്ചറിയണമെന്നും ഇന്റർപോൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.

0 Comments