ഒരു പോസ്റ്റിന് ഒമ്പത് കോടി പ്രതിഫലം കിട്ടുന്ന ഇന്ത്യക്കാരന്‍; ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന 100 പേരുടെ പട്ടികയില്‍ ഇടം നേടിയത് രണ്ടുപേര്‍

കണക്കുകള്‍ പുറത്ത് വിട്ടിരിക്കുകയാണ് എച്ച്‌.ക്യൂ റിസര്‍ച്ച്‌ കമ്പനി

0 Comments

പത്താം ക്ലാസുകാരിയെ പ്രണയം നടിച്ച്‌ വശത്താക്കി; അജ്മല്‍ കവര്‍ന്നത് നാല് ലക്ഷത്തോളം രൂപയും സ്വര്‍ണവും, പിടിയിലാവാന്‍ കാരണം പിതാവിന് തോന്നിയ സംശയം

ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും കൈക്കലാക്കുകയായിരുന്നു

0 Comments

കൂട്ടുകാര്‍ക്കെല്ലാം പ്രണയമുണ്ട്, അതുകൊണ്ട് ഇന്‍സ്‌റ്റഗ്രാമില്‍ പരിചയപ്പെട്ട ആളുടെ കൂടെ ഇറങ്ങി; പത്തനംതിട്ടയില്‍ കഴിഞ്ഞദിവസം സംഭവിച്ചത്‌ ഇതാണ്

പ്രണയം നഷ്ടപ്പെടാതിരിക്കാന്‍ എന്ത് ചെയ്യാനും മടിയില്ല കുട്ടികള്‍ക്ക്.

0 Comments

ഇൻസ്റ്റാഗ്രാമിൽ 1 മില്യൺ ഫോളോവേഴ്സ്; നേട്ടവുമായി കാസർകോടുകാരി ധന്യ എസ്. രാജേഷ്

യൂട്യൂബിൽ ഒരു ലക്ഷത്തി മുപ്പത്തി എട്ടായിരത്തിലധികം സബ്സ്ക്രൈബേഴ്‌സും, യൂട്യൂബ് സിൽവർ ബട്ടനും ധന്യ സ്വന്തമാക്കിയിട്ടുണ്ട്

0 Comments

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 19 വയസ്സുകാരനെ കാണാന്‍ ഇന്ത്യയിലെത്തി; സ്വീഡിഷ് പെൺകുട്ടിയെ പോലീസ് ഇടപെട്ട് തിരികെ അയച്ചു

സ്വീഡനില്‍ നിന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ഇന്റര്‍പോളില്‍ നിന്ന് യെല്ലോ നോട്ടീസ് മുംബൈ പൊലീസിന് ലഭിച്ചിരുന്നു.

0 Comments

മോശമായ കമൻറുകളുമായി ആരാധകർ; അസ്വസ്ഥരാകുന്നവർ വീഡിയോ കാണേണ്ടെന്ന് നടി നിത്യാദാസ്

ചെറുപ്പം മുതലേ മകളെ നൃത്തംപഠിപ്പിച്ചു. അങ്ങനെയാണ് ഇരുവരും നൃത്ത വീഡിയോകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയത്.

0 Comments

തിരയും തീരവും കടലും ആസ്വദിക്കുന്ന പ്രയാഗാ മാർട്ടിൻ; സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറലാകുന്നു

തമിഴ് സൂപ്പർതാരം സൂര്യക്കൊപ്പമുള്ള നെറ്റ്ഫ്ലിക്‌സ് അന്തോളജി ചിത്രം നവരസയിലെ ഗിത്താർ കമ്പി മേലെ നിൻഡ്രു എന്ന ചിത്രമാണ് പ്രയാഗയുടെ അവസാനമായി പുറത്തിറങ്ങിയത്.

0 Comments

ഇൻസ്റ്റാഗ്രാം ആപ്പിൽ പിഴവ് കണ്ടെത്തി; ഇന്ത്യൻ വിദ്യാർത്ഥിക്ക് ഫേസ്ബുക്ക് നൽകിയത് 22 ലക്ഷം രൂപയുടെ പാരിതോഷികങ്ങൾ

ഏപ്രിൽ 16 നാണ് ഫേസ്ബുക്ക് ബഗ് ബൗണ്ടി പ്രോഗ്രാമിലൂടെ ഇൻസ്റ്റാഗ്രാം ബഗിനെക്കുറിച്ച് മയൂർ ആദ്യം റിപ്പോർട്ട് ചെയ്തത്.

0 Comments

ക്ലബ് ഹൗസിന് വെല്ലുവിളിയുമായി ഇൻസ്റ്റാഗ്രാം ഓഡിയോ റൂമുകൾ തുടങ്ങാനൊരുങ്ങുന്നു

ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ഇൻസ്റ്റാഗ്രാം മാർച്ചിൽ തന്നെ നടത്തിയെന്നും വാർത്തകളുണ്ട്. ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ടുള്ള ഏതൊരാൾക്കും ഓഡിയോ റൂമുകൾ തുടങ്ങാനാകും.

0 Comments

ഈ ചിത്രങ്ങൾ എനിക്കൊരു നിധി; മമ്മൂക്കയ്ക് നന്ദി; ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍

മാർച്ച് 11ന് തിയറ്ററുകളിലെത്തിയ ചിത്രം മൂന്ന് ആഴ്ചകൾ പിന്നിടുമ്പോഴും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

0 Comments