ഉയര്‍ന്ന് വന്നത് മാധ്യമ രംഗത്ത് പുതിയ ആശയങ്ങൾ; തെക്കേ ഇന്ത്യയിലെ ആദ്യ ഇൻഫ്ളുവൻസേഴ്സ് മീറ്റ് സമാപിച്ചു
എം.പി. എം വി.ശ്രേയാംസ് കുമാർ ഓൺലൈനായി പങ്കെടുത്തു.. ഡോ. ബോബി ചെമ്മണൂരാണ് മിസ്റ്റിലൈറ്റ്സ് 2021 എന്ന പേരിലുള്ള ഇൻഫ്ളുവൻ സേഴ്സ് മീറ്റിന്‍റെ മുഖ്യാതിഥി.
0 Comments
20/02/2021