എക്സൈസ് ബോധവത്ക്കരണ പരിപാടികള്‍; ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ
ജില്ലാ പഞ്ചായത്ത് വൈസ് ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ മുഖ്യ പ്രഭാഷണം നടത്തി. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി രഘുനാഥന്‍ വിമുക്തി സന്ദേശം നല്‍കി.
0 Comments
04/10/2021