കാലവര്‍ഷക്കെടുതി; നഷ്ടപരിഹാരം സമയബന്ധിതമായി നല്‍കണം: ഹൊസ്ദുര്‍ഗ് താലൂക്ക് വികസന സമിതി

ദേശീയ പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പെരിയ, നീലേശ്വരം തുടങ്ങിയ സ്ഥലങ്ങളില്‍ അടിപാത സംവിധാനം വേണമെന്നും യോഗം ആവശ്യപ്പെട്ടു.

0 Comments

പ്രകാശം പരത്താന്‍ ജയില്‍ അന്തേവാസികള്‍; ഹോസ്ദുര്‍ഗ്ഗ് ജില്ലാ ജയിലില്‍ എല്‍.ഇ.ഡി ബള്‍ബ് അസംബ്ലിംഗ് പരിശീലനം സംഘടിപ്പിച്ചു

ഹരിത ജയില്‍ എന്ന സന്ദേശം മുന്‍നിര്‍ത്തിക്കൊണ്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്

0 Comments

ഹൊസ്ദുര്‍ഗ് താലൂക്കില്‍ മഴക്കാല മുന്നൊരുക്കം ശക്തമാക്കും; ആരോഗ്യവകുപ്പിൻ്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിക്കും; താലൂക്ക് തല ഐ.ആര്‍.ടി യോഗം ചേര്‍ന്നു

പഞ്ചായത്ത്,നഗരസഭാതലത്തില്‍ മഴക്കാല മുന്നൊരുക്കം ശക്തമാക്കും . ഇതിനായി പഞ്ചാത്ത് സെക്രട്ടറിമാരുടെ യോഗം വിളിക്കും.

0 Comments

ഹരിത കേരളം മിഷനിലൂടെ ഹരിത ജയിലായി മാറി ഹൊസ്ദുര്‍ഗ്ഗ് ജില്ലാ ജയില്‍; വിളവെടുത്ത 60 കിലോ കുമ്പളങ്ങ സ്‌നേഹ വീടിന് കൈമാറി

ചടങ്ങില്‍ ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം. വത്സനില്‍ നിന്നും സ്‌നേഹവീട് പ്രസിഡന്റ് അഡ്വ. രാജേന്ദ്രന്‍ വിളവെടുത്ത കുമ്പളങ്ങകള്‍ സ്വീകരിച്ചു.

0 Comments

സാന്ത്വന സ്പര്‍ശം അദാലത്ത്; ആദ്യ ദിനം പരിഗണിച്ചത് 2470 പരാതികള്‍; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഹോസ്ദുര്‍ഗ് താലൂക്കില്‍ 1390000 രൂപയും വെള്ളരിക്കുണ്ട് താലൂക്കില്‍ 1.85 ലക്ഷം രൂപയും അനുവദിച്ചു

മന്ത്രിമാരായ കെ. കെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അദാലത്ത് നടന്നത്.

0 Comments

എം.സി കമറുദ്ദീനെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു; 13 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍

രാഷ്ട്രീയ പ്രേരിതമായി ചുമത്തിയിരിക്കുന്ന കേസുകളുടെ പേരില്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ വിടാനോ റിമാന്‍ഡ് ചെയ്യാനോ സാധിക്കില്ലെന്നും ശ്രീധരന്‍ ചൂണ്ടിക്കാണിച്ചു.

0 Comments