ഹിജാബ് അനുവദിച്ചത് സ്കൂളുകളിലല്ല, സർക്കാർ റിക്രൂട്ട്മെണ്ട് ടെസ്റ്റുകൾക്ക്; കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി സുധാകർ
കോടതി ഉത്തരവുമായി ബന്ധിപ്പിച്ച് തെറ്റിദ്ധരിക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി
കോടതി ഉത്തരവുമായി ബന്ധിപ്പിച്ച് തെറ്റിദ്ധരിക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി
ഹിജാബ് നിയമത്തിനെതിരെയുള്ള പ്രതിഷേധത്തെ തടയാനാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കുന്നു.
വസ്ത്രധാരണത്തിൽ പൊതുവെ മാന്യമായ നിയന്ത്രണങ്ങൾ പാലിക്കണം
പ്രതിഷേധം തലസ്ഥാന നഗരത്തിലേക്കും രാജ്യവ്യാപകമായി കുറഞ്ഞത് 50 നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്.
സ്കൂൾ അധികൃതർ അച്ചടക്കം നടപ്പാക്കാൻ ശ്രമിക്കുമ്പോഴെല്ലാം ഒരു കൂട്ടരുടെ മൗലികാവകാശങ്ങളെ അത് ബാധിക്കുന്നു.
ന്യൂനപക്ഷ വർഗീയതും പരസ്പരപുരകമാകുന്നു. മത വർഗീയ ശക്തികൾ ദേശീയതയുടെ മൂടുപടം അണിയുന്നുവെന്നും പിണറായി വിജയന് പറഞ്ഞു.
തലപ്പാവും കൃപാണും സിഖുകാർക്ക് ഒഴിച്ചുകൂടാനാവാത്തതാണെന്ന് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് വിധിച്ചതാണ്.
ഹിജാബ് ധരിച്ച എത്തിയ കുട്ടികളെ അധ്യാപകര്‍ ക്ലാസില്‍ നിന്ന് പുറത്താക്കുകയും തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.
ശിവമോഗ ജില്ലയിലെ 16 കേന്ദ്രങ്ങളില്‍ നടന്ന പ്രായോഗിക പരീക്ഷയില്‍ നിരവധി മുസ്ലിം പെണ്‍കുട്ടികള്‍ പരീക്ഷ എഴുതിയിരുന്നു.
ഗവർണറുടെ നിരുത്തരവാദപരമായ പ്രസ്താവന ക്കെതിരെ വനിതാ ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി ജില്ലാ കമ്മിറ്റി നടത്തിയ കലക്ട്രേറ്റ് ധർണ്ണ സംഘടിപ്പിച്ചു