ഹിജാബ് അനുവദിച്ചത് സ്‌കൂളുകളിലല്ല, സർക്കാർ റിക്രൂട്ട്‌മെണ്ട് ടെസ്റ്റുകൾക്ക്; കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി സുധാകർ

കോടതി ഉത്തരവുമായി ബന്ധിപ്പിച്ച് തെറ്റിദ്ധരിക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി

0 Comments

ഹിജാബ് ധരിക്കാത്ത സ്ത്രീകളെ കണ്ടെത്താന്‍ പൊതു സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ച് ഇറാന്‍

ഹിജാബ് നിയമത്തിനെതിരെയുള്ള പ്രതിഷേധത്തെ തടയാനാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കുന്നു.

0 Comments

ഹിജാബ് വിവാദം; മെഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനിൽ പ്രതിഷേധം ആളിപ്പടരുന്നു; ടെഹ്‌റാനും മറ്റ് നഗരങ്ങളും പ്രതിഷേധക്കാർ വളഞ്ഞു

പ്രതിഷേധം തലസ്ഥാന നഗരത്തിലേക്കും രാജ്യവ്യാപകമായി കുറഞ്ഞത് 50 നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്.

0 Comments

നിർബന്ധമായ മതാചാരങ്ങൾ ഒഴിവാക്കാൻ നിർദേശിച്ചിട്ടില്ല; ഹിജാബ് വിലക്കിയാൽ ഇസ്ലാമിൽ മാറ്റമൊന്നും ഉണ്ടാകില്ലെന്ന് കർണാടക സർക്കാർ

സ്‌കൂൾ അധികൃതർ അച്ചടക്കം നടപ്പാക്കാൻ ശ്രമിക്കുമ്പോഴെല്ലാം ഒരു കൂട്ടരുടെ മൗലികാവകാശങ്ങളെ അത് ബാധിക്കുന്നു.

0 Comments

വർഗീയ ഭിന്നിപ്പ് വർധിപ്പിക്കാൻ അധികാരികൾ കൂട്ട് നിന്നു; ഹിജാബ് നിരോധനത്തിൽ വിമർശനവുമായി മുഖ്യമന്ത്രി

ന്യൂനപക്ഷ വർഗീയതും പരസ്പരപുരകമാകുന്നു. മത വർഗീയ ശക്തികൾ ദേശീയതയുടെ മൂടുപടം അണിയുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.

0 Comments

തലപ്പാവ് ധരിക്കുന്നത് സിഖ് മതത്തിന്‍റെ അഞ്ച് നിർബന്ധിത കാര്യങ്ങളിൽ ഒന്ന്; സിഖുകാരുടെ തലപ്പാവ് പോലെയല്ല ഹിജാബെന്ന് സുപ്രീംകോടതി

തലപ്പാവും കൃപാണും സിഖുകാർക്ക് ഒഴിച്ചുകൂടാനാവാത്തതാണെന്ന് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് വിധിച്ചതാണ്.

0 Comments

കർണാടകയിൽ ഹിജാബ് ധരിച്ച് കോളേജിലെത്തിയ ആറ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു; മനപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന് കോളേജ്

ഹിജാബ് ധരിച്ച എത്തിയ കുട്ടികളെ അധ്യാപകര്‍ ക്ലാസില്‍ നിന്ന് പുറത്താക്കുകയും തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു.

0 Comments

കര്‍ണാടകയിലെ ശിവമോഗയില്‍ ഹിജാബ് നീക്കം ചെയ്യാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു; പ്രാക്ടിക്കല്‍ പരീക്ഷയെഴുതാതെ വിദ്യാര്‍ത്ഥികള്‍ മടങ്ങി

ശിവമോഗ ജില്ലയിലെ 16 കേന്ദ്രങ്ങളില്‍ നടന്ന പ്രായോഗിക പരീക്ഷയില്‍ നിരവധി മുസ്‌ലിം പെണ്‍കുട്ടികള്‍ പരീക്ഷ എഴുതിയിരുന്നു.

0 Comments

ഹിജാബ് വിഷയത്തിൽ നടത്തിയ പ്രസ്താവന നിരുത്തരവാദവും ഭരണഘടനാ ലംഘനവും; ഗവർണ്ണർ ധർമ്മം മറക്കരുത് : വനിതാ ലീഗ്

ഗവർണറുടെ നിരുത്തരവാദപരമായ പ്രസ്താവന ക്കെതിരെ വനിതാ ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി ജില്ലാ കമ്മിറ്റി നടത്തിയ കലക്ട്രേറ്റ് ധർണ്ണ സംഘടിപ്പിച്ചു

0 Comments