കോട മഞ്ഞില്‍ പൈലറ്റിന് കാഴ്ച നഷ്ടപ്പെട്ട് ഹെലികോപ്ടര്‍ മരത്തില്‍ തട്ടി; ദുരന്തത്തിൽ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പടെ 13 മരണം
വ്യോമസേന ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തിര മന്ത്രിസഭാ യോഗം ഡല്‍ഹിയില്‍ ചേര്‍ന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ സംഭവസ്ഥലത്ത് എത്തി
0 Comments
08/12/2021