കേരളത്തിലെ അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും കാരണം സർക്കാരി​ൻ്റെ തെറ്റായ മദ്യനയം; ഹൈക്കോടതി ഇടപെടണമെന്ന് വി. എം സുധീരൻ

ഡോ. വന്ദന ദാസിനെ അതി ദാരുണമായി കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന് വേണ്ടി അഡ്വ. ബി.എ ആളൂർ കോടതിയിൽ ഹാജരാകും.

0 Comments

സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ നടത്താം; സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് കേരളാ ഹൈക്കോടതി

വേനൽ ചൂട് കടുക്കുന്ന ഏപ്രിൽ, മേയ് മാസങ്ങളിൽ ക്ലാസുകൾ വയ്ക്കുന്നതു കുട്ടികളെ ബുദ്ധിമുട്ടിലാക്കുമെന്നാണ് ഉത്തരവിൽ പറഞ്ഞിരുന്നത്.

0 Comments

അരിക്കൊമ്പന് റേഡിയോ കോളര്‍ അസമില്‍ നിന്നെത്തണം; ദൗത്യം ഈസ്റ്ററിന് ശേഷം മതിയെന്ന് ധാരണ

റേഡിയോ കോളര്‍ എത്താനും താമസമുണ്ടാകും. ഇതിനാല്‍ തന്നെ പൊതു അവധി ദിനങ്ങളില്‍ ആനയെ പിടികൂടെണ്ടെന്നാണ് നിലവിലെ ധാരണ

0 Comments

ബ്രഹ്മപുരം തീപിടുത്തം; കലക്ടര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് ഹൈക്കോടതി

കേസില്‍ കലക്ടര്‍ കോടതി നിര്‍ദേശപ്രകാരം ഇന്നു നേരിട്ടു ഹാജരായി. രണ്ടു ദിവസം കൊണ്ട് തീ നിയന്ത്രിക്കുമെന്ന് പറഞ്ഞിരുന്നോയെന്ന് കോടതി കലക്ടറോട് ആരാഞ്ഞു

0 Comments

ബ്രഹ്‌മപുരം തീപിടിത്തം; അന്വേഷിക്കാന്‍ ഉന്നതതല സമിതിക്ക് രൂപം നല്‍കിയതായി സര്‍ക്കാര്‍; കലക്ടര്‍ നാളെ ഹൈക്കോടതിയില്‍ ഹാജരാകണം

ജസ്റ്റിസുമാരായ എസ്. വി ഭട്ടി, ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട വിഷയം പരിഗണിച്ചത്.

0 Comments

പീഡനകേസിൽ നടൻ ഉണ്ണി മുകുന്ദന് തിരിച്ചടി; ഒത്തുതീർപ്പായെന്ന് താൻ ഒപ്പിട്ടു കൊടുത്തിട്ടില്ലെന്ന് പരാതിക്കാരി; സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിലെ സ്റ്റേ ഹൈക്കോടതി നീക്കി

ഇരയുടെ പേരിൽ ഇല്ലാത്ത അഫിഡവിറ്റ് ഹാജരാക്കിയത് ഗുരുതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസ് ഒത്തുതീർപ്പാക്കിയെന്നായിരുന്നു കോടതിയെ ധരിപ്പിച്ചത്.

0 Comments

പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ച കേസ്; സ്വത്തുക്കൾ കണ്ടുകെട്ടാൻ വൈകിയതിൽ ഹൈക്കോടതിയിൽ മാപ്പ് ചോദിച്ച് സർക്കാർ

ഉത്തരവ് നടപ്പാക്കാൻ ആത്മാർത്ഥമായി ഇടപെടുകയാണ്. ഇക്കാര്യത്തിൽ മനപൂർവ്വം വീഴ്ച വരുത്തിയിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

0 Comments

പതിനഞ്ച് വയസായ മുസ്‌ലിം പെൺകുട്ടിക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്യാം; മാതാപിതാക്കളുടെ എതിർപ്പിന് പ്രസക്തിയില്ലെന്ന് ഹൈക്കോടതി

നേരത്തെ പഞ്ചാബ് ഹരിയാന ഹൈക്കോടതി ഉൾപ്പെടെ വിവിധ ഹൈക്കോടതികൾ സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

0 Comments

ഹർത്താലിന് ആഹ്വാനം ചെയ്ത പോപ്പുലർ ഫ്രണ്ട് 5.6 കോടി നഷ്ടപരിഹാരം നൽകണം: കെഎസ്ആർടിസി ഹൈക്കോടതിയിൽ

ഓഫിസുകളിലും നേതാക്കളുടെ വസതികളിലും എൻ.ഐ.എ നടത്തിയ റെയ്ഡിലും അറസ്റ്റുകളിലും പ്രതിഷേധിച്ചാണ് പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചത്.

0 Comments

ഇത്രയധികം പണം ചെലവഴിച്ചിട്ടും പദ്ധതി എവിടെ? സില്‍വര്‍ ലൈനില്‍ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി

കേന്ദ്രസര്‍ക്കാരിന് പദ്ധതിയില്‍ താല്‍പര്യം ഇല്ലെന്നറിയിച്ചിട്ടും ഇത്രയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിന് എന്തിനെന്നും കോടതി ചേദിച്ചു.

0 Comments