സാമൂഹിക മാധ്യമങ്ങള്‍ വഴി വിദ്വേഷ പ്രചാരണം; കാസർകോട് ജില്ലയിൽ ഇരുപതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തി പെടുത്തുന്നതും മതസ്പര്‍ധ വളര്‍ത്തുന്നതുമായ സന്ദേശങ്ങള്‍ അയച്ചവര്‍ക്കെതിരെയാണ് നടപടി.
1 Comment
31/12/2021