18 പേർക്ക് കൊവിഡ്: തൃശൂര്‍ പൂരം പ്രദർശനം നിർത്തി വെച്ചു; വെടിക്കെട്ടിനും കാണികൾ പാടില്ല

വ്യാപാരികൾക്കും തൊഴിലാളികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പൂരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേരിൽ രോഗം കണ്ടെത്തിയത്.

0 Comments