കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; വഴിയിൽ സ്വര്‍ണം തട്ടാന്‍ മറ്റൊരുസംഘവും; കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ ഒരു കിലോ സ്വര്‍ണ മിശ്രിതം പോലീസ് പിടികൂടി
കള്ളക്കടത്ത് സ്വര്‍ണം കവര്‍ച്ച ചെയ്യാനെത്തിയ രണ്ട് പേരും പൊലീസ് പിടിയിലായി. തിരൂര്‍ സ്വദേശി ഷക്കീബ് ചുള്ളിയിലാണ് അബുദാബിയില്‍ നിന്ന് സ്വര്‍ണം കടത്തിയത്.