നഷ്‌ട പരിഹാരം പത്ത് കോടി നല്‍കണം, ശോഭ സുരേന്ദ്രന് ഗോകുലം ഗോപാലൻ്റെ വക്കീല്‍ നോട്ടീസ്

ഏഴ് ദിവസത്തിനകം ശോഭ സുരേന്ദ്രൻ നഷ്‌ടപരിഹാരം നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നുണ്ട്.

0 Comments