ജോർജ് ഫ്ലോയ്ഡിന്‍റെ കൊലപാതകം: ഉയരുന്നത് ‘എനിക്ക് ശ്വാസം മുട്ടുന്നു’ മുദ്രാവാക്യം; അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ റാലിക്ക് വേദിയായി വാഷിംഗ്ടൺ

വംശവെറിക്കെതിരെ ഓസ്ട്രേലിയയിലും ജർമനിയിലും പ്രതിഷേധക്കാർ തെരുവിൽ ഇറങ്ങി. ഹാംബർഗിൽ പ്രതിഷേധക്കാർക്ക് നേരെ ജർമൻ പോലീസ് കുരുമുളക് സ്പ്രേ പ്രയോഗിച്ചു.

0 Comments