Trending News
അമേരിക്കയിൽ കാട്ടുതീ പടർന്ന് വലിയ നാശം വിതക്കുകയാണ്; മുപ്പതിനായിരത്തോളം ആളുകളെ ഒഴിപ്പിച്ചു; നിരവധി കെട്ടിടങ്ങൾ കത്തിയമർന്നു
കാലിഫോർണിയ: അമേരിക്കയിൽ കാട്ടുതീ പടർന്ന് വലിയ നാശം വിതക്കുകയാണ്. ലോസ് ഏഞ്ചൽസ് കുന്നിൻചെരിവുകളിൽ നിന്നാണ് തീ പടർന്നത്. ഇപ്പോൾ ജനവാസ പ്രദേശങ്ങളിലേക്കും പടരുകയാണ്. തെക്കൻ കാലിഫോർണിയയിൽ ശക്തമായ കാറ്റ് വീശിയടിക്കുന്നുണ്ട്. ഇത് തീ പടരാൻ കാരണമാകുന്ന...
- more -Sorry, there was a YouTube error.