നിർബന്ധിത മതപരിവർത്തനം അപകടകരം; കർശന നടപടികൾ സ്വീകരിക്കാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകണം എന്നാവശ്യപ്പെട്ട് രാജ്യസുരക്ഷയെ ബാധിക്കുമെന്ന് സുപ്രീംകോടതി

നിർബന്ധിത മതപരിവർത്തനം അപകടകരമാണെന്നും അത് രാജ്യത്തിൻ്റെ സുരക്ഷയെയും മതസ്വാതന്ത്ര്യത്തെയും ബാധിക്കുമെന്നും സുപ്രീംകോടതി. ഈ വിഷയം കൈകാര്യം ചെയ്യാൻ ഗൗരവമുള്ളതും ആത്മാർത്ഥവുമായ ശ്രമങ്ങൾ നടത്തണമെന്നും സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ...

- more -