മിന്നല്‍ പ്രളയത്തിൽ നടുങ്ങി അമേരിക്ക; നിരവധിപേരെ കാണാതായി; മരണം 24 കടന്നു, രക്ഷാപ്രവർത്തനം തുടരുന്നു; ദുരന്തം ഭയപ്പെടുത്തുന്നുവെന്ന് ട്രംപ്

വാഷിം​ഗ്ടൺ: മിന്നല്‍ പ്രളയത്തിൽ നടുങ്ങി അമേരിക്ക. അമേരിക്കയിലെ ടെക്‌സസിലാണ് മിന്നല്‍ പ്രാളമായുണ്ടായിരിക്കുന്നത്. ഈ പ്രകൃതി ദുരന്തം ഭയപ്പെടുത്തുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. മിന്നല്‍ പ്രളയത്തിൽ…

0 Comments

അതിശക്തമായ മഴ മുന്നറിയിപ്പ്; ജില്ലയിൽ ദുരന്ത നിവാരണ അതോറിറ്റി നൽകിയ നിർദേശം

ശക്തമായ കാറ്റിനെ തുടർന്നുണ്ടാവാൻ സാധ്യതയുള്ള അപകടങ്ങളെ മുൻ കൂട്ടി കണ്ട് ആവശ്യമായ തയ്യറെടുപ്പുകൾ കൈക്കൊള്ളണം.

0 Comments

വെള്ളപ്പൊക്കം, രക്ഷാപ്രവര്‍ത്തനം; കാസർകോട് ജില്ലയില്‍ അഞ്ചിടത്ത് പ്രളയ മോക്ഡ്രില്‍ നടത്തി; നിര്‍ദേശവും ജില്ലാതല ഏകോപനവും കളക്ടറേറ്റില്‍ നിന്ന്

താലൂക്കുകളില്‍ നിന്നുള്ള വിവരങ്ങള്‍ തത്സമയം ശേഖരിക്കുകയും താലൂക്കുകളിലേക്ക് വേണ്ട നിര്‍ദ്ദേശങ്ങളും കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് നല്‍കി.

0 Comments

പുത്തുമലയിലെ പ്രളയ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് വീട് വെച്ച് നൽകി ഹ്യുമൻ റൈറ്റ് പ്രൊട്ടക്ഷൻ മിഷൻ

ദേശീയ പ്രസിഡൻറ് പ്രകാശ് ചെന്നിത്തല ചടങ്ങിൽ അധ്യക്ഷത വഹിച്ചു . സംസ്ഥാന ജനറൽ സെക്രട്ടറി കൂക്കൾ ബാലകൃഷ്ണൻ സ്വാഗതവും ട്രഷറർ ബഷീർ വടകര നന്ദിയും പറഞ്ഞു.

0 Comments

സസ്പെന്‍ഡ് ചെയ്ത കൊണാണ്ടന്‍മാര്‍ അറിയാന്‍; പ്രതികരണമറിയിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവർ എസ്. ജയദീപ്

പെട്ടെന്ന് വെള്ളം കയറുന്ന ഈ വീഡിയോ ദയവായി കാണുക. ഞാന്‍ ആത്മധൈര്യത്തോടെ പെരുമാറുന്നതും ശ്രദ്ധിക്കുക. ഞാന്‍ ചാടി ഓടിയോ എന്ന് ശ്രദ്ധിക്ക്

0 Comments

മഴക്കെടുതി: മഞ്ചേശ്വരം താലൂക്കില്‍ ഏഴ് വീടുകള്‍ പൂര്‍ണമായും 15 വീടുകള്‍ ഭാഗീകമായും തകര്‍ന്നു

ചെമ്മനാട് വില്ലേജിലെ ആഗസ്റ്റ് 11ന് പുലര്‍ച്ചെ നാലിന് ഉണ്ടായ ശക്തമായ മഴയില്‍ വീട് ഭാഗികമായി തകര്‍ന്നു.15,000 രൂപയുടെ നാശനഷ്ടം കണക്കാക്കി.

0 Comments

ചന്ദ്രഗിരി നിറഞ്ഞു; കാസര്‍കോട് താലൂക്ക് പരിധിയില്‍ താഴ്ന്ന പ്രദേശത്തുള്ളവരെ മാറ്റി പാര്‍പ്പിച്ചു

ചന്ദ്രഗിരി പുഴയില്‍ ജലനിരപ്പ് അല്‍പം താഴ്ന്നതോടെ തളങ്കര ജി.എല്‍.പി സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും ഏഴ് കുടുംബങ്ങള്‍ തിരിച്ചു പോയി.

0 Comments

കാര്യങ്കോട് പുഴയില്‍ വെള്ളമുയരാന്‍ സാധ്യത; സമീപവാസികള്‍ മാറിത്താമസിക്കണമെന്ന് ജില്ലാ കളക്ടര്‍; ജാഗ്രത പാലിക്കേണ്ട മേഖലകള്‍ അറിയാം

കോവിഡ് ജാഗ്രത പാലിച്ച് ക്രമീകരണങ്ങള്‍ നടത്താന്‍ റവന്യു വകുപ്പിന് എല്ലാ ഉത്തരവുകളും നല്‍കിയിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് ബന്ധുവീടുകളിലേക്കും മാറിത്താമസിക്കാം.

0 Comments

വീണ്ടുമൊരു പ്രളയ ഭീതിയില്‍ കേരളം; വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; വയനാട്, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്

അ​തി​ശ​ക്ത​മാ​യ മ​ഴ മു​ന്ന​റി​യി​പ്പു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് മാ​റി​ത്താ​മ​സി​ക്കേ​ണ്ട ഇ​ട​ങ്ങ​ളി​ൽ അ​തി​നോ​ട് സ​ഹ​ക​രി​ക്കേ​ണ്ട​താ​ണ്.

0 Comments