കാസര്‍കോട് കളക്ടറേറ്റില്‍ തീപിടിത്തം ; രക്ഷാപ്രവര്‍ത്തനത്തിൻ്റെ പാഠങ്ങള്‍ പകര്‍ന്ന് മോക്ഡ്രില്‍
മോക്ഡ്രില്ലിനായുള്ള ഒരുക്കങ്ങള്‍ നേരത്തെ നടത്തിയിരുന്നു. മോക്ഡ്രില്ലിൻ്റെ ഭാഗമാകുന്ന വകുപ്പുകള്‍ക്ക് പരിശീലനവും നല്കി.
0 Comments
23/03/2022