സംസ്ഥാനത്ത് എഐ ക്യാമറ വഴി പിഴയീടാക്കുന്നത് തിങ്കളാഴ്ച മുതൽ; ഇരുചക്ര വാഹനങ്ങളിൽ മൂന്നാമത്തെയാളായി കുട്ടികളെ കൊണ്ടുപോയാൽ പിഴയില്ല

പദ്ധതിയെ എതിര്‍ക്കുന്നവർക്ക് രാഷ്ട്രീയ ലക്ഷ്യമാണുള്ളത്. റോഡ് ക്യാമറയിൽ അഴിമതിയുണ്ടെങ്കിൽ പ്രതിപക്ഷം കോടതിയിൽ പോകണം.

0 Comments

മലയാള സിനിമയിൽ കള്ളപ്പണത്തിൻ്റെ ഒഴുക്ക് : നടനും നിർമാതാവുമായ വ്യക്തിയിൽ നിന്ന് 25 കോടി പിഴ ഈടാക്കി

കള്ള പണം ലൊക്കേഷനിൽ എത്തുന്നപോലെ തന്നെയാണ് ലൊക്കേഷനുകളിൽ ലഹരി മരുന്ന് എത്തുന്നതെന്നും ഏജൻസികൾ പറഞ്ഞു.

0 Comments

ഹെൽമറ്റില്ലാതെ വാഹനം ഓടിച്ചതിന് കാർ ഉടമയ്ക്ക് പിഴയുമായി മോട്ടർ വാഹന വകുപ്പ്

ബാവപ്പടി എന്ന സ്ഥലത്താണ് നിയമലംഘനം നടത്തിയതായി നോട്ടിസിൽ പറയുന്നത്. എന്നാൽ മുഹമ്മദ് സാലി ഇങ്ങനെയൊരു സ്ഥലം വഴി യാത്ര ചെയ്തിട്ടില്ല.

0 Comments

എ ഐ ക്യാമറകൾ കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനങ്ങൾക്ക് മെയ് 19 വരെ പിഴയീടാക്കില്ല; ഒരു മാസം ബോധവത്കരണം

ക്യാമറകൾക്കായി പുതിയ നിയമം കൊണ്ടുവന്നിട്ടില്ലെന്ന് പറഞ്ഞ മന്ത്രി നിയമനം പാലിക്കുന്നവർ പേടിക്കേണ്ടതില്ലെന്നും വ്യക്തമാക്കി.

0 Comments

ബ്രഹ്‌മപുരത്തെ പ്ലാസ്റ്റിക് മാലിന്യ പുക; കൊച്ചി കോര്‍പ്പറേഷന് 1.8 കോടി പിഴയിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

പരിസ്ഥിതിക്കുണ്ടായ ആഘാതം മറ്റ് നഷ്ടങ്ങള്‍ എന്നിവ വിലയിരുത്തി കോര്‍പ്പറേഷന് വീണ്ടും പിഴ ചുമത്തുമെന്നും മലിനീകരണ നിയന്ത്രണബോര്‍ഡ് ചെയര്‍മാന്‍

0 Comments

വലിയ ചിറകുകൾ ശക്തമായി വീശിയപ്പോൾ പേടിച്ച് താഴെ വീണു; അയൽവാസിയായ ഡോക്ടറുടെ പരാതിയിൽ തത്തയുടെ ഉടമസ്ഥന് 74 ലക്ഷം രൂപ പിഴ വിധിച്ചു

ഡോക്ടർക്ക് ആറ് മാസത്തോളം വിശ്രമം വേണ്ടിവന്നു. ഒരാഴ്ച്ച ആശുപത്രിയിലും ചെലവഴിക്കേണ്ടി വന്നു.

0 Comments

ഓടുന്ന കാറില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ല; ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് 100 പൗണ്ട് പിഴ ചുമത്തി പൊലീസ്

ഈ സാഹചര്യത്തില്‍ പാർട്ടിക്കും നേതാക്കളും പ്രതിക്കൂട്ടിലാകുന്ന ചെറിയ സംഭവങ്ങള്‍ പോലും വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍

0 Comments

ഗൂഗിളിന് 412.5 കോടി യൂറോ പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍ കോടതി; കാരണം അറിയാം

ഐഫോണുകളില്‍ സഫാരി പോലുള്ള സ്വന്തം സേവനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന ആപ്പിളിന് നേരെ യൂറോപ്യന്‍ യൂണിയന്‍ കണ്ണടയ്ക്കുകയാണ്

0 Comments

ഹെൽമെറ്റില്ലാതെ ബൈക്കോടിച്ച് നിയമം ലംഘിച്ചെന്നും പിഴയടക്കണം; കേരളാ പൊലീസിൻ്റെ കത്ത് ലഭിച്ചത് ആംബുലൻസിന്

ഫറോക്ക് ചാലിയം ഭാഗത്ത് ഹെല്‍മെറ്റ് ഉപയോഗിക്കാതെ ബൈക്ക് ഓടിച്ചത് ക്യാമറയില്‍ പതിഞ്ഞെന്നും കത്തിൽ പറയുന്നുണ്ട്.

0 Comments