ട്രെയിന്‍ യാത്രയ്ക്കിടെ ഇനി കൂടുതല്‍ ലഗേജ് വേണ്ട; അധിക ലഗേജിൻ്റെ നിരക്കു കൂട്ടി ഇന്ത്യൻ റെയിൽവേ

പുതിയ നിയമപ്രകാരം സ്ലീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരന് അധിക തുക നല്‍കാതെ 40 കിലോ വരെ ലഗേജ് കൊണ്ടുപോകാം.

0 Comments