ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ്; കേസിൻ്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതിയില്‍ നടക്കും, ഫയലുകള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി കൈമാറി
ഇരട്ടിലാഭം വാഗ്ദാനം ചെയ്താണ് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ പണം നിക്ഷേപമായി സ്വീകരിച്ചത്
0 Comments
21/06/2023