കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ബേക്കൂര്‍ കുടുംബക്ഷേമ ഉപകേന്ദ്രം നവീകരിക്കും: മന്ത്രി കെ.കെ ശൈലജ
കെട്ടിടം നവീകരിക്കാനാവശ്യപ്പെട്ട് കര്‍മ്മസമിതി അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തില്‍ നിവേദനവുമായി ആരോഗ്യ മന്ത്രിയെ കാണാനെത്തി
0 Comments
09/02/2021