ക്ലബ് ഹൗസിലെ വ്യാജന്മാർ; മറ്റുളവരെ ശബ്‌ദം കൊണ്ട് പറ്റിക്കുന്നതും തികച്ചും അലോസരപ്പെടുത്തുന്നതാണ്; താരങ്ങൾ പറയുന്നു
തന്‍റെ പേരില്‍ മറ്റേതെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ അക്കൗണ്ട് തുടങ്ങുകയാണെങ്കില്‍ അത് തീര്‍ച്ചയായും അറിയിക്കുമെന്നാണ് നിവിന്‍ പറയുന്നത്.
0 Comments
06/06/2021