അങ്ങേയറ്റം അസ്വീകാര്യവും ശക്തമായി എതിർക്കപ്പെടേണ്ടതുമായ തീരുമാനമാണത്; എം.ഇ.എസ് കോളേജുകളിൽ ജീൻസും ലെഗ്ഗിൻസും പോലുള്ള വസ്ത്രങ്ങൾ നിരോധിച്ചതിനെതിരെ സുനിൽ പി.ഇളയിടം

എം.ഇ.എസ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ജീന്‍സും ലെഗ്ഗിന്‍സും നിരോധിക്കാനുള്ള തീരുമാനത്തിനെതിരെ പ്രമുഖ ഇടതു ചിന്തകനും എഴുത്തുകാരനുമായ സുനില്‍ പി. ഇളയിടം. ഇന്ന് ജീന്‍സും ലെഗ്ഗിന്‍സും പോലെയുള്ള വസ്ത്രങ്ങള്‍ സ്ത്രീകള്‍ അവരുടെ…

0 Comments

വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ; യുവാവ് മരിച്ചു; 13 പേര്‍ അങ്കമാലിയില്‍ ചികിത്സയില്‍

എറണാകുളം അങ്കമാലിയില്‍ ഭഷ്യവിഷബാധയേറ്റ് ഒരാള്‍ മരിച്ചു. അങ്കമാലി നായത്തോട് സ്വദേശി അനില്‍കുമാറാണ് മരിച്ചത്. 14 പേര്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അങ്കമാലിയില്‍ നിന്ന് ഇടുക്കി…

0 Comments

കാശ്മീരി കുങ്കുമപൂവുമായി കാസർകോട് സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ

നെടുമ്പാശേരി: കാശ്മീരി കുങ്കുമപൂവുമായി കാസർകോട് സ്വദേശി പിടിയിൽ. എട്ട് കിലോഗ്രാം കാശ്മീരി കുങ്കുമപൂവ് എന്ന് സംശയിക്കുന്ന വസ്തുവുമായി ഇയാളെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്. ‌സ്‌പെയ്സ് ജെറ്റിന്‍റെ…

0 Comments

സി.പി.എമ്മിന് കേരളത്തില്‍ ജയിക്കാന്‍ കള്ളവോട്ടിന്‍റെ ആവശ്യമില്ല: ധനമന്ത്രി തോമസ് ഐസക്

കൊച്ചി: കേരളത്തിൽ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് ജയിക്കാൻ കള്ളവോട്ടിന്‍റെ ആവശ്യമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന ആരോപണത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറി…

0 Comments

കേരളാ- ബാംഗളൂരു റൂട്ടിൽ കേരളവും കർണാടകവും 50 ബസുകൾ വീതം നിരത്തിൽ ഇറക്കുന്നു; അന്തർ സംസ്ഥാന സ്വകാര്യ ബസുകളുടെ ചിറകൊടിയും

തിരുവനന്തപുരം: അന്തർ സംസ്ഥാന സ്വകാര്യ ബസുകളുടെ ചിറകൊടിച്ചുകൊണ്ട് കേരള-ബംഗളൂരു റൂട്ടിൽ 100 സർവീസ‌് ആരംഭിക്കാൻ ഗതാഗതവകുപ്പ‌് തീരുമാനിച്ചു. ഇരുസംസ്ഥാനങ്ങളിലെയും ഗതാഗതസെക്രട്ടറിമാർ നടത്തിയ ചർച്ചയിലാണ‌് ഇക്കാര്യത്തിൽ ധാരണയായത‌്. തുടർനടപടി…

0 Comments

ഓരോ 50 കിലോമീറ്ററിനുള്ളിലും യാത്രക്കാര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍, പാഴ്സല്‍ പാടില്ല ; അന്തര്‍ സംസ്ഥാന ബസുകള്‍ക്ക് കടുത്ത നിയന്ത്രണവുമായി സംസ്ഥാന സര്‍ക്കാര്‍

കൊച്ചി : കേരളത്തില്‍ നിന്നും അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പ്രവര്‍ത്തനത്തിന് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് 500…

0 Comments

കേരളത്തിലും ഭീകരാക്രമണ ഭീഷണി; സന്ദേശം വ്യാജമെന്ന് പോലീസ്‌ ; സന്ദേശമയച്ച മുൻ സൈനികൻ പിടിയിൽ

തിരുവനന്തപുരം: ദക്ഷിണേന്ത്യയില്‍ കേരളം ഉൾപ്പടെയുള്ള ഏഴ്​ സംസ്ഥാനങ്ങളിൽ ഭീകരാക്രമണമുണ്ടാവാന്‍ സാധ്യത എന്ന് മുന്നറിയിപ്പ്​ . കർണാടക പോലീസിനാണ് ഫോൺ വഴി​ ഭീഷണി സ​ന്ദേശം ലഭിച്ചത്​. ശ്രീലങ്കയില്‍ നടന്ന…

0 Comments

സീറോ മലബാർ സഭ മലയാളത്തില്‍ പുതിയ വാർത്ത വിനോദ ചാനലുമായി എത്തുന്നു; ‘ഷെക്കീന ടി.വി’ ഏപ്രിൽ 28 മുതൽ പ്രവർത്തനം ആരംഭിക്കും

മലയാളത്തില്‍ പുതിയ വാർത്ത വിനോദ ചാനലുമായി ഷെക്കീന ടി.വി. ഏപ്രിൽ 28 മുതൽ പ്രവർത്തനം ആരംഭിക്കും. എറണാകുളം ആസ്ഥാനമായ സീറോ മലബാർ സഭയുടെ നേതൃത്വത്തിലാണ് ചാനൽ പ്രവർത്തിക്കുക…

0 Comments

ഹിന്ദു ക്ഷേത്രങ്ങൾക്കുള്ളിൽ ഷർട്ട് ധരിക്കാനുള്ള വിലക്ക് പിൻവലിക്കുന്നതിന് കേരളാ സർക്കാർ ഒരുങ്ങുന്നു; സർക്കാർ തന്ത്രിമാരുടെ അഭിപ്രായം തേടി

ക്ഷേത്രത്തിനുള്ളില്‍ ഷർട്ട് ധരിച്ച് പ്രവേശിക്കാൻ നിലവിലുള്ള വിലക്ക് പിൻവലിക്കുന്നതിനെകുറിച്ച് കേരളാ സർക്കാർ ആലോചിക്കുന്നു. ഇത് സംബന്ധിച്ച് സർക്കാരിന് ലഭിച്ച നിവേദനത്തിന്‍റെ അടിസ്ഥാനത്തിൽ സർക്കാർ തന്ത്രിമാരുടെ അഭിപ്രായം തേടി.…

0 Comments

അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ മിന്നല്‍ പരിശോധന; കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍

കൊച്ചി: കേരളത്തില്‍ നിന്നും സംസ്ഥാനത്തിന് പുറത്തേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ മിന്നല്‍ പരിശോധന തുടങ്ങി. കൊച്ചിയിലും തൃശൂരിലും മോട്ടോര്‍ വാഹന വകുപ്പിന്‍റെ…

0 Comments