സംസ്ഥാനത്തെ കസ്റ്റഡി മരണം തടയാന്‍ സർക്കാര്‍ ആർജ്ജവം കാണിക്കണം; ജസ്റ്റിസ് നാരായണക്കുറുപ്പ്

കേരളത്തിൽ ജുഡിഷ്യൽ അന്വേഷണം കൊണ്ട് മാത്രം കസ്റ്റഡി മരണങ്ങൾ അവസാനിക്കില്ലെന്ന് ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് . ശുപാർശകൾ നടപ്പാക്കാനുള്ള ആർജ്ജവം കൂടി സർക്കാരിനുണ്ടാകണമെന്നും നെടുങ്കണ്ടം കസ്റ്റഡി മരണത്തിലെ…

0 Comments

പാലാരിവട്ടം മേൽപ്പാലം തകർന്ന് വീഴാതിരുന്നത് ദൈവത്തിന്‍റെ കൃപ കൊണ്ട് : ഐ.ഐ.ടി വിദഗ്ധൻ പ്രൊഫസർ ഭൂപീന്ദർ സിംഗ്

പാലാരിവട്ടം മേൽപ്പാലം ദൈവത്തിന്‍റെ കൃപ കൊണ്ട് മാത്രമാണ് തകർന്ന് വീഴാതിരുന്നതെന്ന് റൂർക്കി ഐ.ഐ.ടിയിലെ വിദഗ്ധൻ ഭൂപീന്ദർ സിംഗ് നിർണയിക്കാനുള്ള പരിശോധനകൾക്കായി പാലാരിവട്ടം മേൽപ്പാലം സന്ദർശിച്ച ശേഷമായിരുന്നു ഇന്ത്യൻ…

0 Comments

പണം ലഭിച്ചാല്‍ അഭിഭാഷകര്‍ക്ക് എല്ലാം ആയോ? ഇവര്‍ക്ക് പണം മാത്രം മതിയോ? ; ഇനി ഒരു കോടതിയും മരട് വിഷയത്തിലെ ഹര്‍ജികള്‍ പരിഗണിക്കരുതെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ റിട്ട് ഹര്‍ജി തള്ളി സുപ്രീം കോടതി. ഉടമകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കല്യാണ്‍ ബാനര്‍ജിക്കെതിരെ രൂക്ഷ…

0 Comments

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്; കോടതി ചെലവ് നല്‍കണമെന്ന് അബ്ദുള്‍ റസാഖിന്‍റെ അഭിഭാഷകന്‍, അങ്ങിനെയെങ്കില്‍ ഹര്‍ജി പിന്‍വലിക്കുന്നില്ലെന്ന് കെ. സുരേന്ദ്രന്‍

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ ഹര്‍ജിക്കാരനായ കെ.സുരേന്ദ്രനിൽ നിന്ന് കോടതി ചെലവ് ഈടാക്കി നൽകണം എന്ന് അബ്ദുൾ റസാഖിന്‍റെ അഭിഭാഷകൻ. മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസിലെ നടപടികൾ…

0 Comments

ഫുള്‍ജാര്‍ സോഡ തയ്യാറാക്കുന്നതിനിടയില്‍ അപകടം; രക്ഷകയായത് നടി അനുശ്രീ; യുവാവിന്‍റെ കുറിപ്പ് വൈറലാകുന്നു

ഏത് അപകട പ്രതിസന്ധി ഘട്ടങ്ങളിലും നമ്മുക്ക് അത് തരണം ചെയ്യാൻ സർവ്വേശ്വരൻ ഒരു സഹായിയേ തരും. ഒരു രക്ഷകനായി എനിക്കും ഉണ്ടായി അതുപോലെ ഒരാൾ. അതാണ് നടി…

0 Comments

പാലാരിവട്ടം മേൽപ്പാലം നന്നാക്കണമെങ്കിൽ ഇനിയും 18.71 കോടി ചെലവിടണം: നിർമ്മാണ കാലത്തെ അഴിമതിയിലേക്ക് വിരൽചൂണ്ടി ഇ. ശ്രീധരന്‍റെ റിപ്പോർട്ട്

പാലാരിവട്ടം മേല്‍പാലത്തിന്‍റെ നിർമാണത്തിൽ നടന്ന അഴിമതിയുടെ വലിപ്പം ചൂണ്ടിക്കാട്ടുന്നതാണ് ഇ. ശ്രീധരൻ ഇന്നലെ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട്. പാലം ദുർബലമായ നിലയിലാണ് ഇപ്പോഴുള്ളത്. അടിത്തറയ്ക്ക് ബലക്ഷയമില്ല എന്നതിനാൽ…

0 Comments

സംസ്ഥാനത്തെ പണമിടപാട് പരാതികളില്‍ ഇനി പോലീസ് ഇടപെടില്ല; പതിനൊന്നിന നിര്‍ദ്ദേശങ്ങളുമായി പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: അറസ്റ്റും കസ്റ്റഡിയും സംബന്ധിച്ച് ഡി.ജി.പി. നല്‍കിയ പതിനൊന്നിന നിര്‍ദ്ദേശങ്ങളുമായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഐ.പി.സി. 420 പ്രകാരം വഞ്ചനാക്കുറ്റങ്ങളുടെ പരിധിയില്‍വരുന്ന പരാതികളൊഴികെ മറ്റൊരു…

0 Comments

ഹൈക്കോടതിയുടെ ഉത്തരവ് ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിവേചനം ഇല്ലാതാക്കുമോ?

സംസ്ഥാനത്തെ വിദ്യാര്‍ത്ഥി യാത്രികര്‍ക്കൊരു സന്തോഷ വാര്‍ത്ത. സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികളോട് വിവേചനം പാടില്ലെന്ന് ഹൈക്കോടതി. കൺസെഷനിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികളെ ജീവനക്കാർ ബസിൽ കയറാനും ഒഴിവുള്ള സീറ്റുകളിൽ…

0 Comments

കല്ലേപ്പിളർന്ന മുദ്രാവാക്യങ്ങൾ മുഴങ്ങിയ മഹാരാജാസിലെ ഹൃദയം ഭേദിച്ച‌് ഇപ്പോഴും കേൾക്കാം ‘നാൻ പെറ്റ മകനെ’ എന്ന നിലവിളി; അഭിമന്യു; രക്തസാക്ഷിത്വത്തിന‌് ഒരാണ്ട‌് തികയുന്നു

അഭിമന്യു, രക്തം വീണ വഴിയിൽ ആ ചുണ്ടിലെപ്പോഴും മായാതെ നിന്നിരുന്ന ചിരി പോലൊരു വെയിൽ പരന്നുകിടക്കുന്നു. ‘വർഗീയത തുലയട്ടെ’ എന്ന‌് അവൻ അവസാനമായി കുറിച്ച മതിലിൽ ഉറഞ്ഞുപോയ…

0 Comments

ഇൻറ്റർനാഷണൽ ‘എ ഡിസൈൻ’ അവാർഡ് എബിസി എംപോറിയോ കൊച്ചിക്ക്

മികച്ച ബിൽഡിംഗ് ഡിസൈനുള്ള അവാർഡായ ഇറ്റലിയിൽ നിന്നുമുള്ള 'എ ഡിസൈൻ അവാർഡ്' എബിസി എംപോറിയോ കൊച്ചിയുടെ ഡിസൈൻ നിർമ്മിതിക്ക് ലഭിച്ചു . ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഏറ്റവും മികച്ച…

0 Comments