എറണാകുളം ലാത്തിച്ചാര്‍ജില്‍ കാനത്തിനു വീഴ്ച പറ്റിയോ ? സി.പി.ഐയിൽ ഉയർന്ന പരാതികളില്‍ മൂന്നംഗ കമ്മീഷന്‍ അന്വേഷണത്തിന്
എറണാകുളം ലാത്തിച്ചാര്‍ജിലെ പരാതികള്‍ അന്വേഷിക്കാന്‍ സി.പി.ഐ കമ്മീഷനെ നിയോഗിച്ചു. ഡി.ഐ.ജി ഓഫീസുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കാനും പാര്‍ട്ടിക്ക് ക്ഷീണം വരാനിടയായ സാഹചര്യത്തെകുറിച്ചും അന്വേഷിക്കാനുമാണ് കമ്മീഷന്‍. കാനത്തിന്‍റെ പ്രസ്താവനകള്‍…