മഴക്കെടുതി; കേരളത്തെ കൈപിടിച്ചു കയറ്റാൻ ഡബ്ല്യു.സി.സിയും

മഴക്കെടുതിയിൽ വിറങ്ങലിച്ചു നിൽക്കുന്ന കേരളത്തെ കൈപിടിച്ചു കയറ്റാൻ മലയാള സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യു.സി.സിയും. കൊച്ചിയിലെ കലൂർ ഉള്ള മാമാങ്കം സ്റ്റുഡിയോ കളക്ഷന്‍ പോയിന്റാക്കിയാണ് ഡബ്ല്യു.സി.സിയുടെ പ്രവര്‍ത്തനം.…

0 Comments

കോഴിക്കോട്, വയനാട്, മലപ്പുറം ഉള്‍പ്പെടെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

അഞ്ച് ജില്ലകളിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. തൃശൂര്‍, കോഴിക്കോട്, എറണാകുളം, വയനാട്, മലപ്പുറം എന്നീ ജില്ലകളിലാണ് അവധി.…

0 Comments

നൗഷാദ്; നുണസംഘപരിവാരത്തിന്‍റെ പ്രചരണങ്ങൾക്കിപ്പുറവും, കരുതൽ പങ്കു വയ്ക്കുന്ന, ചേർത്തു പിടിക്കുന്ന, നിസ്വാർത്ഥരായ മനുഷ്യരെക്കണ്ട് മനസ്സു നിറയുന്നു

ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിർത്തുന്നത് വലിയ മനുഷ്യരുടെ കാണാൻ കഴിയാത്ത കൈയുകളാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. അടിയന്തര ഇടപെടൽ ആവശ്യമായിരിക്കുന്ന സമയത്തണ് മനുഷ്യത്വത്തിന്‍റെ മുഖം ഇത്താണെന്ന് നാം…

0 Comments

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് വഴിയൊരുക്കി വീണ്ടും ന്യൂനമര്‍ദ്ദം; മധ്യ-തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

കേരളത്തില്‍ പരക്കെ മഴയ്ക്ക് വഴിയൊരുക്കി വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു. വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇപ്പോള്‍ രൂപപ്പെട്ട ഒരു ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി മാറി വടക്കുപടിഞ്ഞാറന്‍…

0 Comments

കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസർകോട് ഉൾപ്പെടെ പന്ത്രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി ; പി.എസ്.സി പരീക്ഷകള്‍ മാറ്റി

സംസ്ഥാനമാകെ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച പന്ത്രണ്ട് ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നാളെ നടത്താനിരുന്ന മുഴുവന്‍ പി.എസ്.സി പരീക്ഷകളും മാറ്റി. എറണാകുളം,…

0 Comments

മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റു; കഴുത്തിന് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

മഞ്ചേശ്വരം: വെടിയേറ്റ യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബദിയടുക്ക സ്വദേശി സിറാജുദ്ധീൻ എന്ന യുവാവിനാണ്‌ വെടിയേറ്റത്. നിലവില്‍ സിറാജുദ്ദീന്‍ എറണാകുളം അമൃത ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. വെടിവെച്ച…

0 Comments

പത്തുകോടിവരെയുള്ള വ്യവസായം പെര്‍മിറ്റ് ഇല്ലാതെ കേരളത്തില്‍ തുടങ്ങാം; നിയമ ഭേദഗതിക്ക് സംസ്ഥാന സര്‍ക്കാര്‍

പത്തുകോടിവരെ മുതല്‍മുടക്കുള്ള വലിയ തോതിലുള്ള മലിനീകരണമുണ്ടാക്കാത്ത വ്യവസായങ്ങള്‍ ലൈസന്‍സോ പെര്‍മിറ്റോ ഇല്ലാതെ തുടങ്ങാന്‍ കഴിയുംവിധം നിയമഭേദഗതിക്ക് നീക്കം. സര്‍ക്കാര്‍ നീക്കത്തെ കേരള ചെറുകിട വ്യവസായികളുടെ അസോസിയേഷന്‍ (കെ.എസ്.എസ്.ഐ.എ)…

0 Comments

പെ​രി​യ ഇ​ര​ട്ട​ക്കൊ​ലപാതകം; മൂ​ന്ന് പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

കൊ​ച്ചി: പെ​രി​യ​യി​ൽ യൂത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ കൊലപ്പെടുത്തി‍യ കേസിലെ പ്രതികൾ‌ നൽകിയ ജാമ്യാപേക്ഷ തള്ളി ശ​ര​ത്‌​ലാ​ലി​നെ​യും കൃ​പേ​ഷി​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മൂ​ന്ന് പ്ര​തി​ക​ൾ സ​മ​ർ​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി…

0 Comments

എറണാകുളം ജില്ലാ ജയില്‍ സൂപ്രണ്ട് കെ. ജെ തോമസിന്‍റെ വിരമിക്കല്‍ ചടങ്ങില്‍ ഡോ. ബോബി ചെമ്മണൂര്‍ മുഖ്യാതിഥിയായി

കൊച്ചി: എറണാകുളം ജില്ലാ ജയില്‍ സൂപ്രണ്ട് കെ. ജെ തോമസിന്‍റെ വിരമിക്കല്‍ ചടങ്ങില്‍ മുഖ്യാതിഥിയായി ഡോ. ബോബി ചെമ്മണൂര്‍ പങ്കെടുത്തു.

0 Comments

വീശിയടിച്ച് ചുഴലിക്കാറ്റ്; മരങ്ങള്‍ കടപുഴകി വീണു; കൊച്ചിയിൽ കനത്ത നാശനഷ്ടങ്ങൾ

മലപ്പുറത്തിനും പിന്നാലെ കൊച്ചിയിലും കനത്ത നാശനഷ്ടം വിതച്ച ചുഴലിക്കാറ്റ് വീശിയടിച്ചു.എറണാകുളത്തെ ഏലൂരിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. ഏലൂര്‍ നഗരസഭാ പരിധിയിലെ 12,17,19 വാര്‍ഡുകളിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. അഞ്ച് മിനിറ്റോളമാണ്…

0 Comments