ക്രിക്കറ്റ് താരം ശ്രീശാന്തിന്‍റെ വീട്ടില്‍ തീപിടിത്തം: ഒരു മുറി മുഴുവനായി കത്തിനശിച്ചു
ക്രിക്കറ്റ് താരം ശ്രീശാന്തിന്‍റെ വീട്ടില്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ രണ്ടുമണിക്കാണ് സംഭവം. ശ്രീശാന്തിന്‍റെ ഭാര്യയും കുട്ടികളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണം. ശ്രീശാന്തിന്‍റെ…