നടിയുടെ മോശം പെരുമാറ്റം: മനുഷ്യാവകാശ കമ്മിഷന്‍ വിശദീകരണം തേടി.
തിരുവനന്തപുരം: ഒരു സ്വകാര്യ ചാനൽ പരിപാടിയിൽ നടി ഉര്‍വശി സംസ്‌കാരരഹിതമായി പെരുമാറിയെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ വിശദീകരണം തേടി. കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി.മോഹന്‍ദാസ് സംസ്ഥാന ലീഗല്‍ സര്‍വീസസ്…