ആഴക്കടല്‍ മത്സ്യബന്ധന വിവാദം; ഇ.എം.സി.സി – കെ.എസ്‌.ഐ.എൻ.സി ധാരണാപത്രം റദ്ദാക്കി കേരളാ സർക്കാർ

സർക്കാരിന്‍റെ മത്സ്യ നയത്തിന് വിരുദ്ധമായ ധാരണാപത്രം ഒപ്പിട്ടിട്ടും അറിയിച്ചില്ല എന്നതും ഗൗരവമായിട്ടാണ് സർക്കാർ കാണുന്നത്.

0 Comments

കുറ്റസമ്മതമോ: ഇ.എം.സി.സി സംഘവുമായി കൂടിക്കാഴ്ച നടത്തിയെന്ന്​ സമ്മതിച്ച്‌​ ഫിഷറീസ്​ മന്ത്രി മേഴ്​സിക്കുട്ടിയമ്മ

മേഴ്​സിക്കുട്ടിയമ്മയും ഇ.എം.സി.സി പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തുന്ന ചിത്രം പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല പുറത്ത്​ വിട്ടിരുന്നു.

0 Comments