പൊതു തെരഞ്ഞെടുപ്പ് 2024: നിരീക്ഷണം ശക്തം, അനധികൃതമായി സ്ഥാപിച്ച 9443 പ്രചാരണ സാമഗ്രികള്‍ നീക്കി
പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍ പ്രധാനമായും നീക്കം ചെയ്യുന്നത് ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡുകളാണ്.
0 Comments
06/04/2024