ബി.ജെ.പി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ പുതിയ തെളിവുകൾ പുറത്ത് വിട്ട് കോൺഗ്രസ്; ശോഭ സുരേന്ദ്രന്‍റെ വാദങ്ങൾ പൊളിഞ്ഞു; കൂടുതൽ അറിയാം..

പാലക്കാട്: ബി.ജെ.പി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ പുതിയ തെളിവുകൾ പുറത്ത് വിട്ട് കോൺഗ്രസ്സ്. വയോധികക്ക് പണം കൈമാറിയ സ്ത്രീയെ അറിയില്ലെന്ന എൻ ഡി എ…

0 Comments

ജില്ലയില്‍ നിരോധനാജ്ഞ നിലവില്‍ വന്നു; ഏപ്രില്‍ ഏഴിന് വൈകുന്നേരം ആറ് മുതല്‍ ഏപ്രില്‍ 10ന് രാവിലെ ആറ് വരെ നിരോധനാജ്ഞ തുടരും..

കാസറഗോഡ്: കേരള നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ സുഗമമായ നടത്തിപ്പിനായി കാസര്‍കോട് ജില്ലയില്‍ ജില്ലാ കളക്ടറും ജില്ലാ മജിസ്ട്രേറ്റുമായ അര്‍ജുന്‍ പാണ്ഡ്യന്‍ IAS നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ…

0 Comments

നിയമസഭാ തെരഞ്ഞെടുപ്പ് 2026; കാസറഗോഡ് ജില്ലയിൽ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ജില്ലയിലാകെ 1992 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു; കാര്യങ്ങൾ വിശദീകരിച്ച് ജില്ലാ കളക്ടർ; കൂടുതൽ അറിയാം..

കാസർഗോഡ്: ഏപ്രില്‍ ഒന്‍പതിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് കാസറഗോഡ് ജില്ല സജ്ജമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ. ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. അഞ്ച് വരണാധികാരികള്‍, ഉപ…

0 Comments

വോട്ട് ചോദിക്കാനെത്തിയപ്പോൾ സന്ദീപ് വാര്യരെ തടഞ്ഞു; വാക്കേറ്റവും കയ്യാങ്കളിയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആശുപത്രിയിൽ; പിന്നിൽ എസ്എഫ്ഐ.? കൂടുതൽ അറിയാം..

കാസര്‍കോട്: കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ വോട്ട് ചോദിക്കാനെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യരെ ആക്രമിച്ചതായി പരാതി. വോട്ട് ചോദിക്കാൻ കോളേജിൽ എത്തിയപ്പോള്‍ എസ്എഫ്ഐ പ്രവർത്തകർ തടയുകയും പിടിച്ച്…

0 Comments

നൂറ്റാണ്ടിൻ്റെ അനുഭവക്കരുത്തിൽ വീണ്ടുമൊരു വോട്ട്; 102-ാം വയസ്സിൽ വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്തി അന്നമ്മ; കാസറഗോഡ് വിശേഷം കൂടുതൽ അറിയാം..

കാസറഗോഡ്: ജനാധിപത്യത്തിൽ പങ്കുചേരാൻ പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് 102 വയസ്സുകാരിയായ അന്നമ്മ അബ്രഹാം. നൂറ്റാണ്ടിൻ്റെ അനുഭവസമ്പത്തുമായി, തൻ്റെ സമ്മതിദാന അവകാശം ഒരിക്കൽ കൂടി വിനിയോഗിച്ചപ്പോൾ ആ…

0 Comments

കോയമ്പത്തൂർ നിയമസഭാ സീറ്റിനായി ബി.ജെ.പിയിൽ തർക്കം; പിടിവാശിയിൽ അണ്ണാമലൈ; തനിക്ക് അവകാശപ്പെട്ടതെന്ന നിലപാടിൽ വാനതി ശ്രീനിവാസൻ; സംഭവം ട്രോളാക്കി സോഷ്യൽ മീഡിയ; കൂടുതൽ അറിയാം..

ചെന്നൈ: തമിഴ്നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പി സീറ്റ് വിഭജനത്തിൽ തർക്കം. സ്ഥാനാർത്ഥി നിർണയത്തിന് മുന്നോടിയായി കേന്ദ്രത്തിന് കത്തയച്ച് ഇരു നേതാക്കളും പിടിവാശിയിലാണ്. ഓരോ മണ്ഡലങ്ങളിലേക്കും 3 പേരുടെ…

0 Comments

വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് നടപടികൾ കാസറഗോഡ് തുടരുന്നു; ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പിന് മുന്നോടിയായി നടക്കുന്നത്.? കൂടുതൽ അറിയാം..

കാസറഗോഡ്: നിയമസഭാ തെരെഞ്ഞടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ അതിവേഗം പൂർത്തിയാക്കുകയാണ് ഉദ്യോഗസ്ഥർ. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പിന് മുന്നോടിയായി വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് നടപടികൾ തുടരുന്നുണ്ട്. ആദ്യഘട്ടത്തിൽ…

0 Comments

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അപര സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഹൈക്കോടതി; ജനാധിപത്യത്തെ കൊല ചെയ്യുന്ന നടപടി; കൂടുതൽ അറിയാം..

കൊച്ചി: തെരഞ്ഞെടുപ്പിൽ മുന്നണികളുടെ സ്ഥാനാര്‍ത്ഥികളുടെ സമാനമായ പേരുള്ള അപര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. അപരന്മാരെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊല ചെയ്യുന്ന നടപടിയാണെന്ന് ജസ്റ്റിസ് പി.വി…

0 Comments

പ്രായം 106, ആവേശം ഒട്ടും ചോരാതെ കാസർകോട് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശൻ ‘വീട്ടിൽ വോട്ട്’ പദ്ധതിയുടെ ഭാഗമായി; കൂടുതൽ അറിയാം..

കാസറഗോഡ്: പ്രായാധിക്യത്തിൻ്റെ അവശതകൾക്കിടയിലും ജനാധിപത്യത്തോടുള്ള ആവേശം ഒട്ടും ചോരാതെ കാസർകോട് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടർ തൻ്റെ സമ്മതിദാന അവകാശം രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയ…

0 Comments

SDPI ക്ക് നേരെയുള്ള ആരോപണങ്ങൾക്ക് രാഷ്ട്രീയ നിരീക്ഷകൻ സിദ്ദീഖ് ചമ്പാടൻ മറുപടി നൽകുന്നു; ഇടത്- വലത് മുന്നണികളുടെ ചരടുവലിയും മുസ്ലിം ലീഗുമായുള്ള നിലപാടും; കൂടുതൽ അറിയാം..

എഴുത്ത്, ✍️സിദ്ദീഖ് ചമ്പാടൻ: കേരളം തെരഞ്ഞെടുപ്പ് ചൂടിലാണ്. ചുരുങ്ങിയ സമയം മാത്രമാണ് കേരളത്തിൽ പ്രചാരണത്തിന് ലഭിച്ചത്. ഏപ്രിൽ 9 ന് കേരളം വിധിയെഴുതും. അതിന് മുമ്പുള്ള തിരഞ്ഞെടുപ്പ്…

0 Comments