ഐ.സി.യു പീഡനക്കേസ്; ഡോ. പ്രീതക്കെതിരെയും അന്വേഷണം, ഡോ. പ്രീതയെ കുറ്റവിമുക്ത ആക്കിയ റിപ്പോർട്ടിൽ പൊരുത്തക്കേട് ഉണ്ടെന്ന് സമരസമിതി
പീഡനം നടന്നതിൻ്റെ തെളിവുകൾ കണ്ടെത്തിയിട്ടില്ലെന്നും ശാസ്ത്രീയ പരിശോധനയുടെ ആവശ്യമില്ലെന്നുമാണ് കെ.വി പ്രീതയുടെ അന്വേഷണ റിപ്പോർട്ടില്‍
0 Comments
04/05/2024