ഉമ തോമസ് എം.എൽ.എയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; ആന്തരിക രക്തസ്രാവമില്ല എന്നത് ആശ്വാസം നൽകുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിനുമായി ഡോക്ടർമാർ

കൊച്ചി: കല്ലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എം.എൽ.എയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ഇന്ന് പുലർച്ചെ നടത്തിയ പരിശോധനക്ക് ശേഷം മെഡിക്കൽ ബുള്ളറ്റിന് എന്ന നിലയിൽ ഡോക്ടർമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. എം...

- more -

The Latest